എആര്‍ റഹ്മാന്‍ മാജിക്; രായനിലെ വീഡിയോ ഗാനം പുറത്ത്

ബോക്‌സ് ഓഫീസില്‍ രായനിലെ എആര്‍ റഹ്മാന്‍ മാജിക്കാണ് കത്തിനില്‍ക്കുന്നത്. ധനുഷ് തന്നെ സംവിധാനം ചെയ്ത ചിത്രമാണ് രായന്‍. 150 കോടിയാണ് ആഗോള ബോക്‌സ് ഓഫീസില്‍ ചിത്രത്തിന്റെ കളക്ഷന്‍.

author-image
Athira Kalarikkal
New Update
oh raya video song

oh raya video song out

Listen to this article
0.75x 1x 1.5x
00:00 / 00:00

സിനിമയിലെ ഹിറ്റായ ഓ രായ എന്ന ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. എ ആര്‍ റഹ്മാന്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനം റഹമ്ാന്‍ തന്നെയാണ് പാടിയിരിക്കുന്നത്. ബോക്‌സ് ഓഫീസില്‍ രായനിലെ എആര്‍ റഹ്മാന്‍ മാജിക്കാണ് കത്തിനില്‍ക്കുന്നത്. ധനുഷ് തന്നെ സംവിധാനം ചെയ്ത ചിത്രമാണ് രായന്‍. 150 കോടിയാണ് ആഗോള ബോക്‌സ് ഓഫീസില്‍ ചിത്രത്തിന്റെ കളക്ഷന്‍. ധനുഷിന്റെ കരിയറിലെ ആദ്യ 150 കോടി ക്ലബ് ചിത്രമാണ് രായന്‍. തമിഴ്നാട്ടില്‍ നിന്ന് മാത്രം സിനിമ 75 കോടിയിലധികം രൂപ നേടി. ധനുഷ് ചെയ്ത സിനിയിലെ ഏറ്റവും ഉയര്‍ന്ന കളക്ക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്. ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗും തുടങ്ങി. 

video song release Dhanush ar rahman Rayan movie