സിനിമാ സെറ്റിൽ ലൈം​ഗികാതിക്രമം: നടൻ അലൻസിയറിനെതിരെ കേസ്കേസെടുത്ത് പോലീസ്

എറണാകുളം ചങ്ങമനാട് പോലീസാണ് കേസെടുത്തത്. നേരത്തേയും അലൻസിയറിനെതിരെ സമാനരീതിയിലുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. സെറ്റിൽവെച്ച് ലൈം​ഗികാതിക്രമം നടത്തിയെന്നാണ് യുവതിയുടെ പരാതി.

author-image
Vishnupriya
New Update
alenxier

കൊച്ചി: നടൻ അലൻസിയറിനെതിരെ ലൈം​ഗികാതിക്രമത്തിന് കേസ്. എറണാകുളം ചങ്ങമനാട് പോലീസാണ് കേസെടുത്തത്. നേരത്തേയും അലൻസിയറിനെതിരെ സമാനരീതിയിലുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. സെറ്റിൽവെച്ച് ലൈം​ഗികാതിക്രമം നടത്തിയെന്നാണ് യുവതിയുടെ പരാതി. പ്രത്യേക അന്വേഷണ സംഘമായിരിക്കും അന്വേഷണം നടത്തുക.

sexual assualt alencier