തിരുവനന്തപുരം: നടൻ സിദ്ദിഖിന്റെ ആത്മകഥയായ 'അഭിനയമറിയാതെ' പ്രകാശനം ചെയ്തു. കൊച്ചിയിൽ വെച്ച് നടന്ന ചടങ്ങിൽ ചലച്ചിത്ര മേഖലയിലെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്നാണ് ആത്മകഥ പ്രകാശനം നടത്തിയത്. ലിപി പബ്ലിക്കേഷൻസാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. പുസ്തകം മമ്മൂട്ടിയെ കൊണ്ട് പ്രകാശനം ചെയ്യിക്കണമെന്നായിരുന്നു ആഗ്രഹമെന്ന് സിദ്ദിഖ് പറഞ്ഞു. എല്ലാ നല്ല കാര്യങ്ങളിലും തുടക്കങ്ങളിലും മമ്മൂക്കയുണ്ടാകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നടൻ സിദ്ദീഖിന്റെ ആത്മകഥ 'അഭിനയമറിയാതെ' പ്രകാശനം ചെയ്തു
പുസ്തകം മമ്മൂട്ടിയെ കൊണ്ട് പ്രകാശനം ചെയ്യിക്കണമെന്നായിരുന്നു ആഗ്രഹമെന്ന് സിദ്ദിഖ് പറഞ്ഞു. എല്ലാ നല്ല കാര്യങ്ങളിലും തുടക്കങ്ങളിലും മമ്മൂക്കയുണ്ടാകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
New Update