പുതിയ ലുക്കിൽ സൂര്യ; സൂര്യ 44 ന്റെ ചിത്രീകരണം ആരംഭിച്ചു

കാർത്തിക് സുബ്ബരാജും സൂര്യയും ആദ്യമായി ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.

author-image
Athul Sanil
New Update
surya download
Listen to this article
0.75x1x1.5x
00:00/ 00:00

കാർത്തിക്സുബ്ബരാജുംസൂര്യയുംആദ്യമായിഒന്നിക്കുന്നസിനിമയുടെചിത്രീകരണം ആരംഭിച്ചു. എൺപതുകാലഘട്ടങ്ങളിലെലുക്കിൽസൂര്യയുടെപുതിയവീഡിയോസംവിധായകാർത്തിക്സുബ്ബരാജ്സമൂഹമാധ്യമങ്ങളിൽപങ്കുവച്ചിരുന്നു. സിനിമയുടെ 'ആദ്യഷോട്ട്' എന്നതലക്കെട്ടോടുകൂടെയാണ്വീഡിയോപങ്കുവച്ചത്.

മലയാളിതാരങ്ങളായജയറാമും, ജോജുജോർജുംചിത്രത്തിൽ പ്രധാന വേഷങ്ങൾചെയ്യുന്നുണ്ട്. സൂര്യയുടെനായികയായിപൂജഹെഗ്‌ഡെആവുംഎത്തുക. സൂര്യയുടെസിനിമാജീവിതത്തിലെ 44 -ാം ചിത്രമാണിത്. സുധ കൊങ്കരയുമൊത്തുള്ള സിനിമയുടെചിത്രീകരണംമാറ്റിവച്ചതോടെയാണ്കാർത്തിക്സുബ്ബരാജുമൊത്തുള്ളസിനിമയിലേക്ക്എത്തിയത്. ആരാധകർഏറെ പ്രതീക്ഷയോടെകാത്തിരിക്കുന്നഒരുചിത്രംകൂടെയാണ്കാർത്തിക്സുബ്ബരാജിന്റെചിത്രവും. ഇതേസംവിധായകന്റെഒടുവിലത്തെചിത്രമായ 'ജിഗർതാണ്ടഡബിൾഎക്സ്' ഏറെനിരൂപക പ്രശംസ നേടിയചിത്രമായിരുന്നു. സൂര്യയുടെ പ്രൊഡക്ഷൻ കമ്പനിയായ 2ഡി എന്റർടെയ്ൻമെന്റ്സും, കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺബെഞ്ച് ഫിലിംസും ചെർന്നാണ്ചിത്രംനിർമ്മിക്കുന്നത്. അടുത്തതായിസൂര്യയുടെറിലീസിനൊരുങ്ങുന്നചിത്രംശിവയുടെസംവിധാനത്തിൽവരുന്നങ്കുയാണ്. 300 കോടിബഡ്ജറ്റിൽവരുന്നചിത്രംപത്തിലധികം ഭാഷകളിലാവുംഎത്തുക.

Tamil Actor Surya surya44