തമിഴ് സിനിമയെ രക്ഷിച്ച അറണ്‍മണൈ 4 ഒടിടി റിലീസിനൊരുങ്ങുന്നു

സുന്ദര്‍ സി സംവിധാനം ചെയ്ത്, നായകനുമായ ചിത്രം ബോക്സ് ഓഫിസിൽ വിജയം നേടിയിരുന്നു.

author-image
Athul Sanil
New Update
aranmanai
Listen to this article
0.75x1x1.5x
00:00/ 00:00

തമിഴ്സിനിമയ്ക്ക്വർഷത്തിന്റെആദ്യപകുതിയിൽബോക്സ് 0ഓഫീസിൽകാര്യമായാചലനങ്ങൾഒന്നുംതന്നെനടത്താൻസാധിച്ചരുന്നില്ല. അതേസമയംമലയാളചിത്രങ്ങളായ മഞ്ഞുമ്മല്‍ ബോയ്സ്, ആവേശം, പ്രേമലുതുടങ്ങിയചിത്രങ്ങൾതമിഴ്ബോക്സ്ഓഫീസിൽചെറുചലനങ്ങളും സൃഷ്ടിച്ചിരുന്നു. എന്നാൽഇതിനൊരുമാറ്റംവന്നത് ഏപ്രില്‍ അവസാനം ഇറങ്ങിയ ഹൊറര്‍ ചിത്രമായ അറണ്‍മണൈ 4 റിലീസ്ആയപ്പോഴാണ്. സുന്ദര്‍ സി സംവിധാനം ചെയ്ത്, നായകനുമായ ചിത്രം ബോക്സ്ഓഫിസിൽവിജയംനേടിയിരുന്നു.

തമന്നയും റാഷി ഖന്നയും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഹൊറര്‍ കോമഡി ചിത്രത്തിന്‍റെ റിലീസ് മെയ് 3 ന് ആയിരുന്നു. ആദ്യ ദിനങ്ങളില്‍ത്തന്നെ മികച്ച പ്രേക്ഷകാഭിപ്രായം നേടിയ ചിത്രം തമിഴ് നാട്ടിലെ ഏറ്റവും മികച്ച കളക്ഷന്‍ നേടിയ ചിത്രമായി ഇത് മാറി. മൂന്നാഴ്ച കഴിഞ്ഞപ്പോള്‍ ചിത്രം 100 കോടി ആഗോള കളക്ഷന്‍ എത്തിയെന്നാണ് പുറത്തുവരുന്ന വിവരം. ഈ വര്‍ഷത്തെ തമിഴിലെ ആദ്യത്തെ നൂറുകോടി ചിത്രവും അറണ്‍മണൈ 4 ആണ്. 

യോഗി ബാബു, വിടിവി ഗണേഷ്, ദില്ലി ഗണേഷ്, കോവൈ സരള എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇപ്പോള്‍ ചിത്രത്തിന്‍റെ ഒടിടി റിലീസ് സംബന്ധിച്ച വിവരങ്ങളാണ് പുറത്ത് എത്തുന്നത്. ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം ഒടിടി റിലീസായി എത്തുന്നത്. ചിത്രം വരുന്ന ജൂണ്‍ 21നാണ് ഒടിടിയില്‍ റിലീസാകുന്നത്. 

അരൺമനൈ ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രം 2014ൽ ആയിരുന്നു പുറത്തിറങ്ങിയത്. സുന്ദർ, ഹൻസിക മോട്വാനി, വിനയ് റായ്, ആൻഡ്രിയ ജെറമിയ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. വെങ്കട് രാഘവൻ ആയിരുന്നു തിരക്കഥ. 2016ൽ പുറത്തിറങ്ങിയ രണ്ടാമത്തെ ചിത്രത്തിൽ സിദ്ധാർത്ഥ്, തൃഷ എന്നിവരെ കൂടാതെ സുന്ദറും ഹൻസികയും അഭിനയിച്ചിരുന്നു.

2024ഇതുവരെഅത്രനല്ലരീതിയിൽഅല്ലതമിഴ്സിനിമയുടെപോക്ക്. സൂപ്പർസ്റ്റാർരജനികാന്തിന്റെചിത്രംവന്നിട്ടുംകാര്യമായചലനങ്ങൾഒന്നുംതന്നെഉണ്ടായിട്ടില്ലഎന്ന്തന്നെപറയാം. എന്നാൽവർഷത്തിന്റെരണ്ടാംപകുതിയിൽവരാനിരിക്കുന്നതെല്ലാംവമ്പൻചിത്രങ്ങളാണ്. ഇന്ത്യൻ 2 , ങ്കുതുടങ്ങിയചിത്രങ്ങൾഅതിൽപ്പെടും.

Tamil Fim aranmanai4