മമ്മൂട്ടി ചിത്രം ടർബോയുടെ വ്യാജ പതിപ്പ് ഓൺലൈനിൽ

അടുത്തിടെ റിലീസ് ചെയ്ത ഗുരുവായൂർ അമ്പലനടയിൽ, ആവേശം, മഞ്ഞുമ്മൽ ബോയ്സ്, മലയാളി ഫ്രം ഇന്ത്യ തുടങ്ങിയ ചിത്രങ്ങളും സൈറ്റിലുണ്ട്.

author-image
Anagha Rajeev
New Update
turbo
Listen to this article
0.75x1x1.5x
00:00/ 00:00

മമ്മൂട്ടി ചിത്രമായ ടർബോയുടെ വ്യാജ പതിപ്പ് ഓൺലൈനിൽ പ്രചരിക്കുന്നതായി പരാതി. ഓൺലൈൻ വെബ്സൈറ്റിൽ ചിത്രത്തിൻ്റെ തിയേറ്റർ  പ്രിന്റായാണ് പ്രചരിക്കുന്നത്. അടുത്തിടെ റിലീസ് ചെയ്ത ഗുരുവായൂർ അമ്പലനടയിൽ, ആവേശം, മഞ്ഞുമ്മൽ ബോയ്സ്, മലയാളി ഫ്രം ഇന്ത്യ തുടങ്ങിയ ചിത്രങ്ങളും സൈറ്റിലുണ്ട്.

പൃഥ്വിരാജ്, ബേസിൽ, അനശ്വര രാജൻ, നിഖില വിമൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിപിൻ ദാസ് സംവിധാനം ചെയ്ത ചിത്രം മെയ് 16നാണ് റിലീസ് ചെയ്‌തത്. തിയറ്ററിൽ റിലീസ് ചെയ്‌തതിന് പിന്നാലെ ചിത്രത്തിന്റെ വ്യാജൻ സമൂഹമാദ്ധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നത്. ചിത്രം ട്രെയിനിലിരുന്ന് കാണുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.

turbo movie