ആക്ഷൻ ഹീറോ ആയി ഉണ്ണി മുകുന്ദൻ

ചിത്രത്തിന്റെ മൂന്നാറില്‍ നടന്ന ചിത്രീകരണത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

author-image
Athul Sanil
New Update
unni mukundhan
Listen to this article
0.75x1x1.5x
00:00/ 00:00

ഉണ്ണി മുകുന്ദൻ നായകനായിഹനീഫ് അദേനിയുടെസംവിധാനത്തിൽ വരാനിരിക്കുന്ന ചിത്രമാണ് മാര്‍കോ. ആക്ഷനുകൂടുതൽപ്രാധാന്യംനൽകുന്ന ചിത്രത്തിന്റെസംഗീതംചെയ്യുന്നത്രവിബസ്റൂർ ആണ്. വലിയ ക്യാൻവാസി വലിയ മുതൽമുടക്കിലെത്തുന്ന ചിത്രമായിരിക്കും മാര്‍കോ. എന്നാൽഇപ്പോൾചിത്രത്തിന്റെ മൂന്നാറില്‍ നടന്ന ചിത്രീകരണത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും ഹനീഫ് അദേനിയാണ്. മാര്‍കോയുടെ നിര്‍മാണം ഉണ്ണി മുകുന്ദൻ ഫിലിംസും ക്യൂബ്സ് എന്റർടൈൻമെന്റ്‍സുമാണ്. ഛായാഗ്രഹണം ചന്ദ്രു സെൽവരാജാണ്. ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ്, അഭിമന്യു തിലകൻ തുടങ്ങിയവരുംഎത്തും. ഹനീഫ് അദേനിയുടെ മിഖായേൽ എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച മാർക്കോ ജൂനിയറെ നായകനാക്കിയാണ് മാര്‍കോ എത്തുക. ആരാധകർഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായികാത്തിരിക്കുന്നത്. മിഖായേലിലെമാർക്കോജൂനിയർഏറെപ്രേക്ഷകപ്രെശംസകിട്ടിയചിത്രംകൂടെആയിരുന്നു.

 ഉണ്ണിമുകുന്ദന്റെജയ്ഗണേഷ്ആണ്ഒടുവിലായിനായകവേഷത്തിൽഎത്തിയചിത്രം. മെയ് 31നുറിലീസ്ആയഗരുഡനിലും ശ്രദ്ധേയമായ വേഷംചെയ്തിരുന്നു. ചിത്രംവിജയകരമായി പ്രദർശനം തുടരുന്നു.

marco movie unnimukundhan