Vida Muyarchi Movie Poster
തമിഴ് നടന്‍ അജിത് നായകനാവുന്ന പുതിയ സിനിമയാണ് വിഡാ മുയര്‍ച്ചി. ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കവെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. നടന്‍ നിഖില്‍ നായരുടെ ഫോട്ടോ ഉള്‍പ്പെടുത്തിയിട്ടുള്ളതാണ് പുതിയ പോസ്റ്റര്‍.
സുചിത്രാ മോഹന്‍ലാലിന്റെ കുടുംബാംഗമാണ് അജിത്ത് ചിത്രത്തില്‍ വേഷമിടുന്ന നടന്‍ നിഖില്‍ നായര്‍. അേജിത്ത് നായകനായി വേഷമിട്ട് വരാനിരിക്കുന്ന ചിത്രത്തില്‍ തൃഷയാണ് നായിക. സംവിധായകന്‍ മഗിഴ് തിരുമേനിയുടെ പുതിയ ചിത്രമായ വിഡാ മുയര്‍ച്ചിയിലൂടെ അജിത്ത് തമിഴ് താരങ്ങളില്‍ മുന്‍നിരയില്‍ എത്തും എന്നാണ് റിപ്പോര്‍ട്ട്.