എമ്പുരാൻ സിനിമയുടെ കഥ തനിക്ക് അറിയില്ല തിയ്യറ്ററിൽ കാണുമ്പോൾ ഉള്ള എക്സ്പീരിയൻസിനാണ് കാത്തിരിക്കുന്നത്;നന്ദു

ചിത്രത്തിന്റെ കഥ പൂർണ്ണമായി അറിയാവുന്നതു ആകെ നാലുപേർക്ക് മാത്രമാണ്.മോഹൻലാൽ,പൃഥിരാജ്,മുരളി ഗോപി, ആന്റണി പെരുമ്പാവൂർ എന്നീ നാലു പേർക്കല്ലാതെ സിനിമയിലെ വില്ലൻ ആരാണെന്നു പോലും തനിക്കറിയില്ലെന്നും നന്ദു പറഞ്ഞു.

author-image
Subi
New Update
empuran

സിനിമാലോകംവളരെപ്രതീക്ഷയോടെകാത്തിരിക്കുന്നചിത്രമാണ്മ്പുരാ.ഇതിന്റെആദ്യഭാഗമായലൂസിഫർസിനിമകമ്പോളത്തിൽവലിയഓളംസൃഷ്ടിച്ചിട്ടുണ്ട്.മ്പുരാചിത്രത്തിന്റെഷൂട്ടിംഗ്ഇപ്പോൾപുരോഗമിക്കുകയാണ്. ഇപ്പോഴിതാചിത്രവുമായിബന്ധപ്പെട്ടുനടൻനന്ദുനടത്തിയപരാമർശങ്ങളാണ്ശ്രദ്ധനേടുന്നത്.ചിത്രത്തിന്റെകഥപൂർണ്ണമായിഅറിയാവുന്നതുആകെനാലുപേർക്ക്മാത്രമാണ്.മോഹൻലാൽ,പൃഥിരാജ്,മുരളിഗോപി, ആന്റണിപെരുമ്പാവൂർഎന്നീനാലുപേർക്കല്ലാതെസിനിമയിലെവില്ലൻആരാണെന്നുപോലുംതനിക്കറിയില്ലെന്നുംനന്ദുപറഞ്ഞു.

'സത്യംപറഞ്ഞാൽമ്പുരാനിൽവില്ലൻആരാണെന്നുഎനിക്കുംഅറിയില്ലഇത്എഴുതിയമുരളിഗോപി,സംവിധായകൻപൃഥിരാജ്,നിർമ്മിക്കുന്നആന്റണിപെരുമ്പാവൂർഇതിലെനായകൻമോഹൻലാൽഇവർനാല്പേർക്കേഇതിന്റെകഥഎന്തെന്ന്അറിയുകയുള്ളൂ.'

മോഹൻലാലിന്റെകഥാപാത്രത്തിന്വേറൊരുമുഖംകൂടെഉണ്ടല്ലോ.ഇതിലുംരണ്ടുകഥാപാത്രങ്ങളുണ്ട്. അതുകൊണ്ട്തന്നെരണ്ടുട്രാക്കുകളുമുണ്ട്. ഇതിൽഏതാട്രാക്കാ, എങ്ങനെയാപോകുന്നതെന്ന്കാടുകയറിചിന്തിക്കേണ്ടുന്നകാര്യംഇല്ലനമുക്ക്തന്നത്അഭിനയിച്ചുപോകുകഎന്നതേയുള്ളു.

ഇനിഅഥവാസിനിമയുടെകഥപറയാംഎന്ന്രാജുപറഞ്ഞാലുംഎനിക്ക്അറിയേണ്ടഎന്നെഞാൻപറയൂ.ഇത്തീയ്യറ്ററിൽകാണുമ്പൊൾഉള്ളഒരുസുഖംഇല്ലേഅത്ഫീൽചെയ്താൽമതികഥഅറിഞ്ഞാൽഫീൽപോയില്ലേ, എന്നെസംബന്ധിച്ചിടത്തോളംതിയ്യറ്ററിൽകാണുമ്പൊൾഉള്ളഎക്സ്പീരിയൻസ്ആണ്കാത്തിരിക്കുന്നത്."നന്ദുവിന്റെവാക്കുകൾ.

empuran