ആശുപത്രി വിട്ട് വീട്ടിൽ തിരിച്ചെത്തി അമ‍ൃത സുരേഷ്; പ്രാർത്ഥിച്ചവർക്ക് നന്ദിയറിയിച്ച് കുറിപ്പ്

ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിക്കുകയും തനിക്കു വേണ്ടി പ്രാർഥിക്കുകയും ചെയ്ത എല്ലാവര്‍ക്കും അമൃത നന്ദി അറിയിച്ചു.

author-image
anumol ps
New Update
amritha suresh


കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ച ​ഗായിക സുരേഷ് ആശുപത്രി വാസത്തിന് ശേഷം വീട്ടിൽ മടങ്ങിയെത്തി. വീട്ടിൽ വിശ്രമത്തിലിരിക്കുന്ന അമൃതയുടെ ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.  നെഞ്ചിന്റെ ഒരുഭാഗത്തായി ബാൻഡേജ് ഒട്ടിച്ചുവച്ചിരിക്കുന്നതു കാണാം. എന്നാൽ അമൃതയ്ക്ക് എന്താണു സംഭവിച്ചതെന്ന ‌തരത്തിലുള്ള കാര്യങ്ങൾ താരം വ്യക്തമാക്കിയിട്ടില്ല. 

തന്റെ ചേച്ചിയെ ഇനിയും നോവിക്കരുത് എന്ന് അപേക്ഷിച്ച് സഹോദരിയും ഗായികയുമായ അഭിരാമിയും കുറിപ്പ് സമൂഹ മാധ്യമത്തിൽ പറഞ്ഞു. 

amritha suresh