എമ്പുരാന്റെ പുതിയ ക്യാരക്റ്റർ പോസ്റ്റർ : കേന്ദ്രകഥാപാത്രമായി മണിക്കുട്ടനും

എമ്പുരാന്റെ പുതിയ ക്യാരക്ടർ പോസ്റ്ററിൽ മണികുട്ടനും. ഇതിനു മുൻപ് ലൂസിഫറിൽ മണികുട്ടന്റെ ശബ്ദം ഉപയോഗിച്ചിരുന്നു. മണിക്കുട്ടന്റെ അതേ പേര് തന്നെയാണ് കഥാപാത്രത്തിനും.

author-image
Rajesh T L
New Update
empuran

എമ്പുരാന്റെപുതിയക്യാക്ടർപോസ്റ്ററിൽമണികുട്ടനും. ഇതിനുമുൻപ്ലൂസിഫറിൽ മണികുട്ടന്റെശബ്ദംഉപയോഗിച്ചിരുന്നു. മണിക്കുട്ടന്റെഅതേപേര്തന്നെയാണ് കഥാപാത്രത്തിനും.

ക്യാക്റ്റ പോസ്റ്റ പുറത്തിങ്ങയതോടെ മണിക്കുട്ടന്റെകഥാപാത്രത്തെ കുറിച്ചുസോഷ്യൽമീഡിയയിൽചർച്ചകൾനടക്കുകയാണ്. നടൻ പൃഥ്വിരാജിന്റെസംവിധാനത്തിൽമലയാളത്തിന്റെ സ്വന്തംമോഹൻലാൽകേന്ദ്രകഥാപാത്രത്തെഅവതരിപ്പിക്കുന്നു. ലൂസിഫറിന്റെരണ്ടാം ഭാഗമാണ് എമ്പുരാ.

ലൂസിഫറിൽമണിക്കുട്ടന്റെശബ്ദംമറ്റൊരു നടനുവേണ്ടിഉപയോഗിച്ചിരുന്നു. ഡബ്ബിങ്ഇഷ്ട്ടപ്പെട്ട പൃഥ്വിരാജ് ലുസിറിന്രണ്ടാംഭാഗമുണ്ടെങ്കിൽമണികുട്ടന്പ്രധാനകഥാപത്രംനൽകുമെന്ന്അന്നേവാക്കുനൽകിയിരുന്നു. സിനിമയിൽവന്നകാലത്തുമണിക്കുട്ടൻഎന്നപേര്മാറ്റിക്കൂടെഎന്ന്പലരുംചോദിച്ചതായിതാൻഓർക്കുന്നു. മണിക്കുട്ടൻഎന്നപേരിൽതന്നെഅഭിനയിക്കുന്നതിൽഅഭിമാനം ഉണ്ടെന്നുംപറഞ്ഞു.

സിനിമയിലെകഥാപാത്രത്തെകുറിച്ചുഅധികംവിവരങ്ങൾപുറത്തുവിടാൻസാധിക്കില്ല. എന്തായാലുംകഥാപാത്രത്തെകുറിച്ചുതാൻകേട്ടപ്പോൾഅന്തംവിട്ടപോലെസിനിമകാണുമ്പോൾപ്രേക്ഷകരുംഅന്തംവിടുമെന്ന്മണിക്കുട്ടൻപറയുന്നു.

Movies empuran