സർജറിയല്ല വ്യായാമാണ് സൗന്ദര്യത്തിന്റെ ഫലം: ജ്യോതിക പറയുന്നു

1999 ൽ പുറത്തിറങ്ങിയ, സൂര്യയും ജ്യോതികയും ഒന്നിച്ച് അഭിനയിച്ച ഹിറ്റു സിനിമ പൂവെല്ലാം കേട്ടുപ്പാരിലെ സിനിമയിലെ അതേ ലുക്കിലാണ് ഇപ്പോഴും ജ്യോതിക നിറഞ്ഞു നിൽക്കുന്നത്.

author-image
Rajesh T L
New Update
movies

പതിവിലേറെ സുന്ദരിയായി അരങ്ങിലെത്തിയ ജ്യോതികയെ പ്രശംസിച്ച് പേക്ഷകർ. നിരന്തരം വ്യായാമത്തിൽ ഏർപെടുന്നതിന്റെ വിഡിയോ ഇടയ്ക്കിടെ ട്രെയ്നർ സമൂഹമാധ്യമങ്ങളിൽ പങ്കു വയ്ക്കുമായിരുന്നു. വെള്ള നിറത്തിലുള്ള ഷർട്ട് ടക്ക് ഇൻ ചെയ്ത ബ്ലൂ ഡെനിം പാന്റ്സാണ് ജ്യോതിക ധരിച്ചിരുന്ന ഡ്രസ്സ്. ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു . ഇപ്പോൾ വൈറലാണ്.

1999 ൽ പുറത്തിറങ്ങിയ, സൂര്യയും ജ്യോതികയും ഒന്നിച്ച് അഭിനയിച്ച ഹിറ്റു സിനിമ പൂവെല്ലാം കേട്ടുപ്പാരിലെ സിനിമയിലെ അതേ ലുക്കിലാണ് ഇപ്പോഴും ജ്യോതിക നിറഞ്ഞു നിൽക്കുന്നത്. സൂര്യ ജ്യോതിക ദമ്പതികളുടെ വിജയ രഹസ്യം മാധ്യമപ്രവർത്തകർ ആരാഞ്ഞപ്പോൾ 'ഒരു പുരുഷന് എന്ത് ആവശ്യമുണ്ടോ അത് തന്നെയാണ് സ്ത്രീയ്ക്കും ആവശ്യമാണ് എന്നാണ് സൂര്യയുടെ മറുപടി

actress jyothika Tamil