കൊച്ചി : റാപ്പർവേടനെകഴിഞ്ഞദിവസംകഞ്ചാവുമായിപിടിയിലായത്മാധ്യമങ്ങളിൽവാർത്തയായിരുന്നു. സർക്കാർഉൾപ്പെടെവേടനെഎതിരെതിരിഞ്ഞു. എന്നാൽനടിഅനാർക്കലി മരയ്ക്കാരുടെഅമ്മയുംനടിയുമായലാലിപിഎം വേടന്പിന്തുണയുമായിരംഗത്ത്വന്നിരുന്നു.
ഇതിനെതിരെവിമർശിച്ചുഒട്ടേറെപേർരംഗത്തുവന്നിരുന്നു. വേടനെതിരെയുംലാലിപിഎംന്റെപ്രസ്തവനയ്ക്ക്എതിരെയുംവന്നഫേസ്ബുക്ക്പോസ്റ്റിന്റെപൂർണരൂപം
"കയ്യോടെ പിടിക്കുമ്പോ അവന്റെ നിറം ആണോ നിങ്ങൾക്ക് പ്രശ്നം??? പാട്ടാണോ പ്രശ്നം?? എന്നൊക്ക ചോദിച്ചു വരുന്ന ഇവനുള്ള പ്രിവിലിയേജ് ഒന്നും ഇല്ലാത്ത അനേകം അടിച്ചമർത്തപ്പെട്ടവരുടെ അല്ലെങ്കിൽ ഇപ്പോളും പെടുന്നവരുടെ കൂടെ പേരിൽ ആണ് വാങ്ങുന്നത്.
ഒരു സെലിബ്രിറ്റി കേസ് ഇൽ പെട്ടാൽ എല്ലാവരും ആഘോഷിക്കും വേടനെ പോലെ പോപ്പുലർ ആയവർ ആണെങ്കി ഇത്തിരി കൂടുതാൽ ആഘോഷിക്കും അത്ര തന്നെ... അല്ലാതെ ഇവന്റെ പാട്ടു കേട്ടു ഇരിക്കപൊറുതി കിട്ടാതെ ആരാ ഇരിക്കുനത് ഇവിടെ??
ഷൈൻ ടോം ചാക്കോ യും ശ്രീനാഥ് ഭാസി യും latest ഖാലിദ് കേസ് വന്നപ്പോളും നടന്നതൊക്കയെ ഇവന്റെ കേസ് ലും ഉണ്ടായിട്ടുള്ളൂ അതിന് ആവശ്യം ഇല്ലാത്ത ആലങ്കരിക കൊടുത്തു ബാക്കിയുള്ളവരുടെ നെഞ്ചത്തു കൊണ്ട് ഇടുന്നു, അർഹിക്കുന്ന പരിഗണന പോലും കിട്ടാതെ ദളിത് വിഭാഗങ്ങൾ നരകിക്കുന്നാ നാട്ടിൽ ഒരു കാര്യവും ഇല്ലാത്ത കാര്യത്തിന് പിന്തുണ വാരി വിതറി കോമാളികൾ ആവുന്നു കുറെ എണ്ണം,
ദളിത് വിഭാഗങ്ങൾക്ക് കിട്ടേണ്ട പ്രിവിലെജ് ന്റെ ഒക്കെ മൊത്തം ഉപഭോക്താവ് ആയി വേടനെ പ്രഖ്യാപിച്ചോ??
ആഹാ അത് കൊള്ളാലോ....
ആളുകൾ എഴുതി വിടുന്ന ഗദ് ഗദ പോസ്റ്റ് കണ്ടു ചിരിക്കണോ കരയണോ എന്ന അവസ്ഥ ആണ്."