"ലവ്ഡേൽ " ഫെബ്രുവരി 7-ന്.

ബാജിയോ ജോർജ്ജ്,ജോഹാൻ എം ഷാജി,വിഷ്ണു സജീവ്,നാസർ അലി,ബെന്നി ജോസഫ്,മനു കൈതാരം,മീനാക്ഷി അനീഷ്,രേഷ്മ രഞ്ജിത്ത്, രമ ശുക്ള, ജസ്പ്രീത് കൗർഎന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനു ശ്രീധർ തിരക്കഥയെഴുതി സംവിധാനം "ലവ്ഡേൽ" ഫെബ്രുവരി ഏഴിന് പ്രദർശനത്തിനെത്തു

author-image
Rajesh T L
New Update
movies

ബാജിയോ ജോർജ്ജ്,ജോഹാൻ എം ഷാജി,വിഷ്ണു സജീവ്,നാസർ അലി,ബെന്നി ജോസഫ്,മനു കൈതാരം,മീനാക്ഷി അനീഷ്,രേഷ്മ രഞ്ജിത്ത്, രമ ശുക്ള, ജസ്പ്രീത് കൗർഎന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനു ശ്രീധർ തിരക്കഥയെഴുതി സംവിധാനം "ലവ്ഡേൽ "ഫെബ്രുവരി ഏഴിന് പ്രദർശനത്തിനെത്തുന്നു.ആംസ്റ്റർ ഡാം മൂവി ഇൻ്റർ നാഷണലിന്റെ ബാനറിൽ  രേഷ്മ സി എച്ച് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അമൽ തോമസ് ടി ജെ നിർവ്വഹിക്കുന്നു.

സംഗീതം-ഫ്രാൻസിസ് സാബു,എഡിറ്റിംഗ്-രതീഷ് മോഹനൻ,പ്രൊഡക്ഷൻ കൺട്രോളർ-ഹോച്മിൻ,മേക്കപ്പ്-രജീഷ് ആർ പൊതാവൂർ,ആർട്ട്-ശ്രീകുമാർ ആലപ്പുഴ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-നവാസ് അലി,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-അയൂബ് ചെറിയ,റെനീസ് റെഷീദ്,സൗണ്ട് മിക്സിംഗ് ആന്റ് ഡിസൈനിംഗ്-ആശിഷ് ജോൺ ഇല്ലിക്കൽ,വി എഫ് എക്സ്-കോക്കനട്ട് ബഞ്ച്,സ്റ്റുഡിയോ-സൗത്ത് സ്റ്റുഡിയോ,സ്റ്റിൽസ്-രഘു ഇക്കൂട്ട്,പബ്ലിസിറ്റി ഡിസൈൻ-ആർട്ടോകാർപസ്,അസിസ്റ്റന്റ് ഡയറക്ടർ-ഹരീഷ്കുമാർ വി,ആൽബിൻ ജോയ്,അസിസ്റ്റന്റ് മേക്കപ്പ് മാൻ-അഭിജിത്ത് ലാഫേർ,പി ആർ ഒ-എ എസ് ദിനേശ്.

malayalam film industry movie release release malayalammovienews malayalam film