New Update
/kalakaumudi/media/media_files/2025/04/24/phMptYENSMwevbJne3eu.jpg)
മോഹൻലാലിനെ നായകനാക്കി 2016ൽ പ്രിയദർശൻ സംവിധാനം ചെയ്ത ഒപ്പം എന്ന ചിത്രം ഹിന്ദി റീമേക്കിനൊരുങ്ങുന്നു. ഷൂട്ടിങ് ഉടൻ ആരംഭിക്കുമെന്നും,
സെയ്ഫ് അലി ഖാൻ നായകനാകും എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സെയ്ഫ് അലി ഖാനും പ്രിയദർശനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഇത്.വില്ലനായി ബോബി ഡിയോൾ എത്തുമെന്നും അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്.