‘മേഘരാഗം നെറുകിൽ തൊട്ടു’; സാരിയിൽ സുന്ദരിയായി മീനാക്ഷി

സാരിയുടുത്ത് ഒരുഭാഗം ചരിഞ്ഞിരിക്കുന്ന ചിത്രമാണ് മീനാക്ഷി ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ‘മേഘരാഗം നെറുകിൽ തൊട്ടു’ എന്ന പാട്ടാണ് ചിത്രത്തിൽ മീനാക്ഷി നൽകിയിരിക്കുന്നത്. 

author-image
anumol ps
New Update
meenakshi

 


മലയാളത്തിൽ ഏറെ ആരാധകരുള്ള താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും. ഇവരുടെ മകൾ മീനാക്ഷിയും പ്രേഷകർക്ക് സുപരിചിതയാണ്. സോഷ്യൽ മീഡിയയിലും ഏറെ ആരാധകരുണ്ട് ഈ താരപുത്രിക്ക്.

ഇപ്പോഴിതാ, മീനാക്ഷി പങ്കുവച്ച ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടുന്നത്. സാരിയുടുത്ത് ഒരുഭാഗം ചരിഞ്ഞിരിക്കുന്ന ചിത്രമാണ് മീനാക്ഷി ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ‘മേഘരാഗം നെറുകിൽ തൊട്ടു’ എന്ന പാട്ടാണ് ചിത്രത്തിൽ മീനാക്ഷി നൽകിയിരിക്കുന്നത്. 

 

 

meenakshi dileep