ആന്റണിക്ക് പിറന്നാള്‍ ആശംസകളുമായി മോഹന്‍ലാല്‍

മാഹന്‍ലാലിന്റെ കരിയറിലൊപ്പമുണ്ടായിരുന്ന വ്യക്തിയാണ് ആന്റണി,അദ്ദേഹത്തിന്റെ പിറന്നാളിന് ആശംസയുമായി എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍.

author-image
Sneha SB
New Update
MOHANLAL

മോഹന്‍ലാലിന്റെ ഏറ്റവും അടുത്ത സുഹൃത്തും ബിസിനസ്സ് പാര്‍ട്ണറുമാണ് ആന്റണി പെരുമ്പാവൂര്‍ .തുടക്ക കാലത്ത് മോഹന്‍ലാലിന്റെ ഡ്രൈവര്‍ ആയിരുന്ന അദേഹം ഇപ്പോള്‍ നിര്‍മ്മാതാവും നടനുമൊക്കെയാണ്.മോഹന്‍ലാലിന്റെ കരിയറിലൊപ്പമുണ്ടായിരുന്ന വ്യക്തിയാണ് ആന്റണി,അദ്ദേഹത്തിന്റെ പിറന്നാളിന് ആശംസയുമായി എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍.' 
'ആന്റണി, ഇന്ന് നിങ്ങളെ ആഘോഷിക്കുന്നത് നമ്മള്‍ പങ്കിടുന്ന അതുല്യമായ ബന്ധത്തെ ഓര്‍മ്മിപ്പിക്കുന്നു, കാലത്തിനനുസരിച്ച് വളര്‍ന്നുവന്ന ഒന്ന്. സ്‌നേഹവും ഊഷ്മളതയും നിറഞ്ഞ ഒരു ജന്മദിനം ആശംസിക്കുന്നു. അതോടൊപ്പം ശാന്തിക്കും ആന്‍ണിക്കും വിവാഹവാര്‍ഷികത്തിന്റെ ആശംസയും നേര്‍ന്നിട്ടുണ്ട്.

mohanlal antony perumbavoor