/kalakaumudi/media/media_files/2024/11/02/vfIO57Dw5HhwkQsjmt8D.jpg)
പ്രേക്ഷകർക്കിടയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ചിത്രമായിരുന്നു അരുൺ വൈഗ സംവിധാനം ചെയ്ത ഉപചാരപൂർവ്വം ഗുണ്ട ജയൻ . കഥയുടെ പുതുമയിലും, അവതരണത്തിലും ഏറെ ശ്രദ്ധയാകർഷിച്ച ഈ ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് യുണൈറ്റഡ് കിംങ്ഡം ഓഫ് കേരള എന്നു നാമകരണം ചെയ്തിരിക്കുന്നു.
മലയാള സിനിമയിൽ ഒരു പിടി മികച്ച ചിത്രങ്ങൾ നിർമ്മിച്ചു പോരുന്ന ഫ്രാഗ്രൻ്റ് നേച്ചർഫിലിം ക്രിയേഷൻസ്, പൂയപ്പള്ളി ഫിലിംസ് എന്നിവയുടെ ബാനറിൽ ആൻ സജീവ്, അലക്സാണ്ടർ മാത്യു എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
മാറി വരുന്ന ജീവിത സാഹചര്യങ്ങളിൽ നമ്മുടെ സമൂഹത്തിലും മാറ്റങ്ങൾ കടന്നു വരുന്നു. പ്രത്യേകിച്ചുംമധ്യതിരുവതാംകൂറിലെ പുതുതലമുറക്കാരുടെ