/kalakaumudi/media/media_files/2025/06/21/pani-2025-06-21-14-29-13.jpeg)
ജോജു ജോർജിന്റെ സംവിധാന അരങ്ങേറ്റ ചിത്രം ‘പണി’ ജർമനിയിലെ പ്രശസ്തമായ സ്റ്റുട്ട്ഗാർട്ട് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക് ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ടു! ജൂലൈ 25-ന് സിനിമ പ്രദർശിപ്പിക്കും.
50 ദിവസം തിയേറ്ററുകളിൽ, ഒടിടിയിൽ 4 ഭാഷകളിൽ ടോപ് ട്രെൻഡിംഗ്, ഗൂഗിളിൽ അഖിലേന്ത്യ എൻറർടെയിൻമെൻറ് ട്രെൻഡിംഗ് #2 ‘പണി’ വിജയ യാത്ര തുടരുന്നു. മാസ്സ് ആക്ഷനും, തീവ്രതയും നിറഞ്ഞ ക്രൈം റിവഞ്ച് ത്രില്ലർ, ‘പണി’ യിലൂടെ ജോജു സംവിധായകനായും എഴുത്തുകാരനായും പ്രേക്ഷകരെ കീഴടക്കി.....