മുംബൈ നാസിക് ഹൈവേക്കടുത്ത് ഷഹാപൂരിൽ കാറിൽ അഴുകിയ നിലയിലുള്ള മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തി

ഇതൊരു അപകടമാണോ അതോ അപായ പെടുത്തിയതാണോ എന്നത് പോലിസ് അധികൃതർ അന്വേഷിക്കുന്നുണ്ട് മൃതദേഹങ്ങൾ അഴുകിയ നിലയിലായിരുന്നത് കൊണ്ട് തന്നെ മരണകാരണം പെട്ടെന്ന് കണ്ടെത്തുന്നത് വെല്ലുവിളിയാണെന്ന് പോലിസ് പറഞ്ഞു.

author-image
Honey V G
New Update
jwkqqzkvo