ഐരോളി അയ്യപ്പക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ

നവംബർ 23 ഞായറാഴ്ച രാവിലെ 10 മണി മുതൽ സമ്പൂർണ്ണ നാരായണീയ പാരായണവും ഉണ്ടായിരിക്കുന്നതാണ്

author-image
Honey V G
New Update
fhnmmm

നവിമുംബൈ :ഐരോളി അയ്യപ്പക്ഷേത്രത്തിൽ നവംബർ 22, 23 തീയതികളിലായി വിശേഷാൽ പൂജകളും പരിപാടികളും നടത്തപ്പെടുന്നു.

നവംബർ 22 ശനിയാഴ്ച വൈകുന്നേരം 6 മണിയ്ക്ക് ദീപാരാധന, 6.20 ന് ഭഗവത് സേവ 7. 00 ന് ഐരോളി നായർ സൊസൈറ്റി അവതരിപ്പിക്കുന്ന തിരുവാതിര 7.15 ന് തപസ്യ നാടൻ പാട്ട് സംഘം അവതരിപ്പിക്കുന്ന നാടൻപാട്ടുകൾ തുടർന്ന് കൂട്ടപ്രാർത്ഥന, അന്നദാനം എന്നിവ ഉണ്ടായിരിക്കും.

നവംബർ 23 ഞായറാഴ്ച രാവിലെ10 മണി മുതൽ സമ്പൂർണ്ണ നാരായണീയ പാരായണവും ഉണ്ടായിരിക്കുന്നതാണ്.

cgmkj

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക  

Ph : 9820232687