New Update
/kalakaumudi/media/media_files/2025/12/27/krjrjejen-2025-12-27-09-54-18.jpg)
നവിമുംബൈ : ഐരോളി അയ്യപ്പക്ഷേത്രത്തിൽ ഇന്ന് ഡിസംബർ 27 (ശനി) മണ്ഡലപൂജ നടക്കും.
വൈകുന്നേരം 5.45ന് പുഷ്പാഭിഷേകം, 6ന് ദീപാരാധന, 6.20ന് ഭാഗവതിസേവ എന്നിവക്ക് ശേഷം നൃത്തനൃത്യങ്ങൾ,ഉണ്ടായിരിക്കും.
ഐശ്വര്യ പ്രസാദ് അയ്യരുടെ കർണാടക സംഗീതം, ‘ഓംകാരം’ അവതരിപ്പിക്കുന്ന ഭക്തിഗാനങ്ങൾ എന്നിവ അരങ്ങേറും.തുടർന്ന് അന്നദാനം.
കൂടുതൽ വിവരങ്ങൾക്ക്: 9820232687
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
