/kalakaumudi/media/media_files/2025/07/07/aawkrkckck-2025-07-07-09-56-41.jpg)
മുംബൈ: ഭയന്ദര്‍ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ ജൂലൈ 24 വ്യാഴാഴ്ച രാവിലെ 7.00 മണി മുതല്‍ ഭയന്ദര്‍ ഈസ്റ്റിലുള്ള ജസല്‍ പാര്‍ക്ക് ഖാടി ദര്‍പ്പണ ഹാളില്‍ വച്ച് കര്‍ക്കിടക വാവുബലി തര്‍പ്പണം നടക്കും.
രാജേഷ് നമ്പൂതിരി കാര്‍മികത്വം വഹിക്കും. ബലിതര്‍പ്പണം നടത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
ഫോണ്‍: 9869427249, 8268876432, 9323827743, 9869426303.