New Update
/kalakaumudi/media/media_files/2025/07/16/balisjejdjnmm-2025-07-16-20-35-12.jpg)
മുംബൈ:ശ്രീനാരായണ മന്ദിരസമിതി സാക്കിനാക്ക യുണിറ്റിൻ്റെ ആഭിമുഖ്യത്തിൽ 24 നു വ്യാഴാഴ്ച രാവിലെ 6 മണി മുതൽ കർക്കിടകവാവ് ബലി തർപ്പണം, തിലഹവനം എന്നിവ നടത്തും.
വിശ്വനാഥൻ വിഷ്ണു കാർമ്മികത്വം വഹിക്കും
കൂടുതൽ വിവരങ്ങൾക്ക് 8591562776, 9326323445 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.