മലാഡിൽ വാവു ബലി തർപ്പണം

24 ന് രാവിലെ 6 മണിക്ക് ബലി തർപ്പണ ചടങ്ങുകൾ ആരംഭിക്കും. ക്ഷേത്രം മേൽ ശാന്തി നേതൃത്വം നൽകും.

author-image
Honey V G
New Update
akwidkdjfmf

മുംബൈ:കുരാർ ഗുരു ശാരദാ മഹേശ്വര ക്ഷേത്രത്തിൽ ഈ വർഷത്തെ കർക്കടക വാവു ബലി ചടങ്ങുകൾക്ക് വിപുലമായ സൗകര്യങ്ങൾ ഒരുക്കുന്നു.

24 ന് രാവിലെ 6 മണിക്ക് ബലി തർപ്പണ ചടങ്ങുകൾ ആരംഭിക്കും. ക്ഷേത്രം മേൽ ശാന്തി നേതൃത്വം നൽകും.

ബലി തർപ്പണത്തിന് എത്തുന്ന ഭക്ത ജനങ്ങൾക്ക്‌ അപ്പപ്പോൾ തന്നെ ബലി തർപ്പണത്തിനുള്ള സൗകര്യങ്ങൾ ഒരുക്കുമെന്ന് യൂണിറ്റ് സെക്രട്ടറി വിനേഷ് പി അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക യൂണിറ്റ് സെക്രട്ടറി വിനീഷ് (9920437595)