എസ്.എൻ.ഡി.പി. യോഗം മലാഡ്-മാൽവണി ശാഖയുടെ ആഭിമുഖ്യത്തിൽ ബലി തർപ്പണം

മലാഡ് അക്സഗാവിനും ജെ.ജെ.നഴ്സസ് കോട്ടേജിനും അടു ത്തുള്ള മാർഷൽ ബംഗ്ലാവിലാണ് രാവിലെ 6 മണി മുതൽ ബലി തർപ്പണം നടക്കുക

author-image
Honey V G
New Update
weorkfkfkfnf

മുംബൈ:മുംബൈ - എസ്.എൻ.ഡി.പി. യോഗം മലാഡ്-മാൽവണി ശാഖയു ടെ ആഭിമുഖ്യത്തിൽ കർക്കിടക വാവിനോട് അനുബന്ധിച്ച് ബലിതർപ്പണവും തിലഹവനവും ജൂലൈ 24 ന് നടത്തപെടുന്നു.

മലാഡ് അക്സഗാവിനും ജെ.ജെ.നഴ്സസ് കോട്ടേജിനും അടുത്തുള്ള മാർഷൽ ബംഗ്ലാവിലാണ് രാവിലെ 6 മണി മുതൽ ബലി തർപ്പണം നടക്കുക.

ഉണ്ണി ശാന്തി (സരോവർ മഠം)കാർമികത്വം വഹിക്കും. ബലികർമത്തിന് ആവശ്യമായ സാമഗ്രികൾ ശാഖായോ ഗംനൽകുമെന്ന്ഭാരവാഹികൾഅറിയിച്ചു.കൂടാതെ പ്രഭാത ഭക്ഷണവും നൽകും.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

ശാഖാ സെക്രട്ടറി ശ്രീകുമാർ ദാമോദരൻ 9769977004 പ്രസിഡന്റ് വിജയ് കുമാർ പി.ജി 8693865656