മീരാറോഡ് ഗുരു സെൻറിൽ ബലിതർപ്പണം

രാവിലെ 6 ന് ആരംഭിക്കുന്ന ബലിതർപ്പണ ചടങ്ങിന് സദാനന്ദൻ ശാന്തി കാർമികത്വം വഹിക്കും.10 മണി വരെ തടരും.

author-image
Honey V G
New Update
kakekfkfkfkfnf

മുംബൈ:ശ്രീനാരായണ മന്ദിരസമിതി മീരാറോഡ്, ദഹിസർ, ഭയന്തർ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ജൂലൈ 24 ന് കർക്കിടകവാവ് ബലിതർപ്പണം,പിതൃനമസ്കാരം, തിലഹവനം എന്നിവ നടത്തും.

ശേഷം ലഘു ഭക്ഷണവും ഉണ്ടായിരിക്കും. രാവിലെ 6 ന് ആരംഭിക്കുന്ന ബലിതർപ്പണ ചടങ്ങിന് സദാനന്ദൻ ശാന്തി കാർമികത്വം വഹിക്കും. 10 മണി വരെ തടരും.

ബലിതർപ്പണം നടത്താൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുകയൊ നേരിട്ട് വന്നോ ബുക്ക് ചെയ്യാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്  ബന്ധപ്പെടുക Ph:9892884522 (സുമിൻ സോമൻ)