താനെ കിസാൻ നഗർ അയ്യപ്പ പൂജാ സമിതിയുടെ ആഭിമുഖ്യത്തിൽ ബലി തർപ്പണം

മഹേശ്‌ ഇളയത് കാർമികത്വം വഹിക്കും. ബലിതർപ്പണം നടത്തുവാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

author-image
Honey V G
New Update
nxidifmvkf

താനെ:താനെ കിസാൻ നഗർ അയ്യപ്പ പൂജാ സമിതിയുടെ ആഭിമുഖ്യത്തിൽ വാഗ്ളേ എസ്റ്റേറ്റ് ചെക്ക് നാക്കയിലുള്ള(MIDC )റരായിലാദേവി തലാവിൽ ജൂലൈ 24 ന് രാവിലെ 5.30 മുതൽ 11.00 വരെ ബലി തർപ്പണം നടത്തപ്പെടുന്നു.

മഹേശ്‌ ഇളയത് കാർമികത്വം വഹിക്കും. ബലിതർപ്പണം നടത്തുവാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 9773100395 9867790521 9322997944