താനെയിൽ എസ് എൻ എം എസിന്റെ ആഭിമുഖ്യത്തിൽ വാവു ബലി തർപ്പണം

24 ന് രാവിലെ 5 മണിക്ക് ബലി തർപ്പണ ചടങ്ങുകൾ ആരംഭിക്കും. ശശി ശാന്തി കാർമികത്വം വഹിക്കും

author-image
Honey V G
New Update
jajskdkkdkd

മുംബൈ:താനെ ശ്രീനഗർ ശ്രീനാരായണ മന്ദിര സമിതി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 24 ന് വാവു ബലി തർപ്പണം നടത്തപെടുന്നു.

ഈ വർഷത്തെ കർക്കടക വാവു ബലി ചടങ്ങുകൾക്ക് വിപുലമായ സൗകര്യങ്ങൾ ഒരുക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

24 ന് രാവിലെ 5 മണിക്ക് ബലി തർപ്പണ ചടങ്ങുകൾ ആരംഭിക്കും. ശശി ശാന്തി കാർമികത്വം വഹിക്കും കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക Ph :9172468991 9769763648