ഭയന്ദര്‍ മലയാളി സമാജം ഓണം ആഘോഷിച്ചു

മന്ത്രി പ്രതാപ് സര്‍നായിക്, എംഎല്‍എ നരേന്ദ്ര മേത്ത തുടങ്ങി രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ച് ഓണാശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

author-image
Honey V G
New Update
nznsnsn

മുംബൈ: ഭയന്ദര്‍ മലയാളി സമാജത്തിന്റെ ഈ വര്‍ഷത്തെ ഓണാഘോഷം ഒക്‌ടോബര്‍ 2-ന് സേക്രഡ് ഹാര്‍ട്ട് ചര്‍ച്ച് ഹാളില്‍ നടന്നു.

vdbnn

മാവേലിയെ വരവേറ്റുകൊണ്ട് ഓണാഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. 

jfshkm

വിവിധ കലാപരിപാടികള്‍ അരങ്ങേറി. ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. 

jdjdndn

മന്ത്രി പ്രതാപ് സര്‍നായിക്, എംഎല്‍എ നരേന്ദ്ര മേത്ത തുടങ്ങി രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ച് ഓണാശംസകള്‍ നേര്‍ന്ന് സംസാരിച്ചു. 

nddnn

ഓണസദ്യയോടെ ഓണാഘോഷപരിപാടികള്‍ അവസാനിച്ചു.