ബിജെപി കേരള സെൽ ഗുരുപൂർണ്ണിമ ആഘോഷിച്ചു

പരിപാടിയുടെ ഭാഗമായി ലക്ഷ്മിധാം ഗോശാലയിലെ ഗുരുവര്യൻ മഹന്ത് സദാനന്ദ് ബെൻ മഹാരാജ്, വസായ് ബോയ്ഗാവ് സ്വാമിസമർത്ഥ് മഠം, വസായ് വെസ്റ്റ് സായിബാബ ക്ഷേത്രം തുടങ്ങിയ അദ്ധ്യാത്മിക കേന്ദ്രങ്ങളിലെ ഗുരുവര്യൻമാരേയും സന്യാസി ശ്രേഷ്ഠൻമാരേയും കെ.ബി ഉത്തംകുമാർ,സിദ്ധേഷ് തവ്ഡെ, സുരേന്ദ്രൻ, ക്ഷേമൽ അജകിയ തുടങ്ങിയവരുടെ നേതൃത്വത്തിൽ ആദരിച്ചു.

author-image
Honey V G
New Update
kjssyjjkjeejjjbfn

മുംബൈ :ബിജെപി കേരള സെല്ലിൻ്റ ആഭിമുഖ്യത്തിൽ ഗുരുപൂർണ്ണിമ ആഘോഷിച്ചു.

gxfhmnvmmmm

വസായ് റോഡ് ശബരിഗിരി അയ്യപ്പ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ഗുരുസ്വാമി എം എസ് നായർ, ഗുരു മാതാ നന്ദിനി ടീച്ചർ ഗുരുസ്വാമി മുരളി മേനോൻ എന്നിവരെ ആദരിച്ചു. 

syjjmmmnn

fgjjfghjjjggj