/kalakaumudi/media/media_files/2025/08/29/jdjddkn-2025-08-29-20-37-29.jpg)
മുംബൈ:ബോറിവിലി മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഓണച്ചന്ത ആഗസ്റ്റ് 26 ന് ആരംഭിച്ചു.
സെപ്റ്റംബർ 4വരെയാണ് ഓണ ചന്ത നടക്കുക. പച്ചക്കറികൾ മധുരപലഹാരങ്ങൾ ഓണവിഭവങ്ങൾ, ആഭരണങ്ങൾ, ഓണക്കോടികൾ ഓണപ്പുടവ എന്നിവ ഉൾപ്പെടുന്ന വിവിധ സ്റ്റാളുകൾ ഒരു കുടക്കീഴിൽ ലഭ്യമാണ്.
ഇത് രണ്ടാമത്തെ വർഷമാണ് സമാജം പ്രവർത്തകർ ഓണ ചന്ത നടത്തുന്നത്. വി.കെ. കൃഷ്ണമേനോൻ അക്കാദമി & ജൂനിയർ കോളേജ് ബോറിവലിയിലാണ് ഓണ ചന്ത ഒരുക്കിയിരിക്കുന്നത്.
ഓണചന്തയുമായുള്ള കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക 98692 43397 (Ajith kutty) 9167035472 (Sindhu Ram)