/kalakaumudi/media/media_files/2025/08/11/jdjsnnnn-2025-08-11-08-13-43.jpg)
താനെ:ഡോ. ശശികല പണിക്കർ എഴുതിയ 'ദിൽ നെ ഫിർ യാദ് കിയാ'എന്ന പുസ്തകത്തിന്റെ പ്രകാശനം ആഗസ്റ്റ് 24 ന് അംബർനാഥ് ഈസ്റ്റ് റോട്ടറി ക്ലബ്ബിൽ വെച്ച് നടത്തപ്പെടും.
ഗായകൻ മധു നമ്പ്യാരുടെ ഈശ്വരപ്രാർത്ഥനയോട് കൂടി ആരംഭിക്കുന്ന ചടങ്ങിൽ സ്വാഗത പ്രസംഗം സുരേഷ് കുമാർ കൊട്ടാരക്കര നിർവഹിക്കും.കൃഷ്‌ണാനന്ദ സരസ്വതി അധ്യക്ഷതയും രമേശ് രമേഷ് കലമ്പൊലി ഉൽഘാടനവും നടത്തപെടും. പുസ്തക പ്രകാശനം നിർവഹിക്കുന്നത് പ്രൊഫസർ പറമ്പിൽ ജയകുമാറും പുസ്തകം സ്വീകരിക്കുന്നത് പ്രേംലാലുമാണ്.പുസ്തക പരിചയം നിരണം കരുണാകരൻ നടത്തുന്ന ചടങ്ങിൽ യു എൻ ഗോപി നായർ ആശംസ അറിയിക്കും. പ്രോഗ്രാം നിയന്ത്രണം മാവേലിക്കര ശ്രീകുമാർ