ദ്രോണാഗിരി മലയാളി സമാജത്തിന്റെ നാലാമത് ഓണാഘോഷം സെപ്റ്റംബർ 28 ന്

ഉറാൻ എം എൽ എ മഹേഷ്‌ രത്തൻലാൽ ബാൽടി ഓണാഘോഷത്തിൽ മുഖ്യാതിഥി ആയിരിക്കും

author-image
Honey V G
New Update
ndikgn

നവിമുംബൈ:ദ്രോണാഗിരി മലയാളി സമാജത്തിന്റെ "നാലാം പൊന്നോണം" സെപ്റ്റംബർ 28 ന് ആഘോഷിക്കും.

ജെ എൻ പി ടി മൾട്ടി പർപ്പസ് ഹാളിലാണ് രാവിലെ 9:30 മുതൽ ഓണാഘോഷം നടക്കുക.

ഉറാൻ എം എൽ എ മഹേഷ്‌ രത്തൻലാൽ ബാൽടി ഓണാഘോഷത്തിൽ മുഖ്യാതിഥി ആയിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക പ്രസിഡന്റ്‌ രഘുനാഥ് രാഘവൻ 8451935972 സെക്രട്ടറി പ്രദീഷ് ചേനോൻ 9320103033 ജനറൽ കൺവീനർ ഗോവിന്ദകുമാർ രാമകൃഷ്ണൻ 9664117889