New Update
/kalakaumudi/media/media_files/2025/10/21/nendmdm-2025-10-21-10-49-25.jpg)
നവിമുംബൈ : വാഷി സെക്ടർ 14 ഇൽ സ്ഥിതി ചെയ്യുന്ന എംജി കോംപ്ലക്‌സിന്റെ രഹേജ കെട്ടിടത്തിലെ ബി വിങ്ങിലാണ് വൻ തീപിടുത്തം ഉണ്ടായത്.
വേദിക സുന്ദർ ബാലകൃഷ്ണൻ (6), സുന്ദർ ബാലകൃഷ്ണൻ (44), പൂജ രാജൻ (39) എന്നിവരാണ് തീപിടുത്തത്തിൽ ജീവൻ നഷ്ടപ്പെട്ട മലയാളികൾ .
84 കാരിയായ കമലാ ഹിരാൾ ജെയിനും മരിച്ചവരിൽ ഉൾപ്പെടും.
കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
