/kalakaumudi/media/media_files/2025/12/10/ndndnn-2025-12-10-17-27-02.jpg)
താനെ : താനെ വൃന്ദാവൻ കൈരളി കൾച്ചറൽ അസോസിയേഷൻ ശ്രീധരീയം ആയുർവേദ ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തുന്നു.
ഡിസംബർ 14 ന് ഞായറാഴ്ച രാവിലെ 10 മണി മുതൽ 4 മണിവരെ വൃന്ദാവൻ സൊസൈറ്റിയിലെ ബിൽഡിംഗ് നമ്പർ 30 B യിലുള്ള അസോസിയേഷൻ ഓഫീസിൽ വെച്ച് നടക്കുന്ന ക്യാമ്പിൽ ശ്രീധരീയം വാശി ബ്രാഞ്ചിൽ നിന്നുള്ള ഡോക്ടർമാർ രോഗികളെ പരിശോധിക്കും.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും അസോസിയേഷൻ ഭാരവാഹികളുമായി താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപെടാവുന്നതാണ്. 9769022331 സുധാകരൻ 9819546150 രമേശൻ 9819002955 രാമചന്ദ്രൻ
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
