/kalakaumudi/media/media_files/2025/10/25/kdjdnn-2025-10-25-21-14-25.jpg)
മുംബൈ : കേരളപ്പിറവി ദിനാഘോഷത്തിൻ്റെ ഭാഗമായി ബോംബെ കേരളീയ സമാജം സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നടത്തുന്നു.
നവംബർ 1 ശനി രാവിലെ 10 മണി മുതൽ കേരള ഭവനം നവതി മെമ്മോറിയൽ ഹാളിൽ നടക്കുന്ന ക്യാമ്പ് നയിക്കുന്നത് മുംബൈയിലെ പ്രശസ്തമായ ആദിത്യ ജ്യോത് കണ്ണാശുപത്രി ( ഡോ: അഗർവാൾ കണ്ണാശുപത്രി സംരംഭം) ആണ്.
പരിശോധനാനന്തര സേവനങ്ങളെയും തുടർ ചികിത്സകളെയും പറ്റി അന്നേ ദിവസം വിദഗ്ധർ ഉപദേശ നിർദ്ദേശങ്ങൾ നൽകുന്നതായിരിക്കും.
കൂടുതൽ വിശദ വിവരങ്ങൾക്ക്: 8369349828, 24012366, 24024280
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
