New Update
/kalakaumudi/media/media_files/2025/10/11/jdnsnn-2025-10-11-10-32-00.jpg)
മുംബൈ:മുംബൈയിലെ കലാസാംസ്കാരിക രംഗത്തെ അറിയപ്പെടുന്ന സംഘാടകനായിരുന്ന ഗോപകുമാർ പിള്ള(75) നിര്യാതനായി.
കഴിഞ്ഞ നാല് പതിറ്റാണ്ടായി നഗരത്തിൽ കലാ സാംസ്‌കാരിക പരിപാടികൾക്കും പ്രവർത്തനങ്ങൾക്കും നേതൃതം നൽകിയ വ്യക്തിയാണ് ഗോപകുമാർ പിള്ള.
ദീർഘാകാലമായി അസുഖ ബാധിതനായിരുന്നു.