സാക്കിനാക്കയിൽ ഗുരുദർശന പഠന ക്ലാസ്

വി. എൻ. പവിത്രൻ ക്ലാസിന് നേതൃത്വം നൽകുമെന്ന് യൂണിറ്റ് സെക്രട്ടറി ബി. ശിവപ്രകാശൻ അറിയിച്ചു

author-image
Honey V G
New Update
msnsnsn

മുംബൈ: ശ്രീനാരായണ മന്ദിരസമിതി സാക്കിനാക്ക യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗുരുശ്രീ മഹേശ്വര ക്ഷേത്ര കോംപ്ലക്സിൽ ജനുവരി 11-ന് വൈകിട്ട് 4 മണിക്ക് ഗുരുദർശന പഠന ക്ലാസ് സംഘടിപ്പിക്കുന്നു.

വി. എൻ. പവിത്രൻ ക്ലാസിന് നേതൃത്വം നൽകുമെന്ന് യൂണിറ്റ് സെക്രട്ടറി ബി. ശിവപ്രകാശൻ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 98697 76018.