ഉപരി പഠന സാധ്യതകൾ: മഹാരാഷ്ട്ര മലയാളികൾക്കുള്ള കരിയർ ഗൈഡൻസ് വെബ്ബിനാർ ഡിസംബർ 1 ന്

വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.

author-image
Honey V G
New Update
msnsnsnn

മുംബൈ:സ്കോളർഷിപ്പോടെയുള്ള ഉപരി പഠന സാധ്യതകളെക്കുറിച്ചുള്ള കരിയർ ഗൈഡൻസ് വെബ്ബിനാറിൽ പങ്കെടുക്കാൻ അവസരം.

ട്വൻറി ഫോർ ചാനലിൻറെ സഹ സ്ഥാപനമായ ട്വൻറിഫോർ സ്റ്റഡി അബ്രോഡാണ് മഹാരാഷ്ട്രയിലെ മലയാളികൾക്കായി ക്ലാസ് സംഘടിപ്പിക്കുന്നത്.

ട്വൻറി ഫോർ സ്റ്റഡി അബ്രോഡിനെ നയിക്കുന്ന, എംജി സർവകലാശാല മുൻ വിസികൂടിയായ ഡോ. ബാബു സെബാസ്റ്റ്യനാണ് ക്ലാസ് നയിക്കുന്നത്.

ഡിസംബർ 1 തിങ്കളാഴ്ച രാത്രി 8 മണി യോടെയാണ് വെബ്ബിനാർ.വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.

ഗൂഗിൾ മീറ്റിനുള്ള ക്യു ആർ കോഡ് ഇതോടൊപ്പം നൽകുന്നു.

ndndnnWebinar link 

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 

Ph :82812 71703