ഹിൽ ഗാർഡൻ അയപ്പ ഭക്ത സംഘത്തിന്റെ ദീപാവലിയാഘോഷം ഇത്തവണയും വൃദ്ധസദനത്തിൽ

1996 മുതൽ സാമുഹ്യ സേവനമായി മുന്നോട്ട് പോകുന്ന ഹിൽ ഗാർഡൻ അയപ്പ ഭക്തസംഘം (HGABS) വിദ്യാഭാസം, ചികിത്സ, വയോജന സംരക്ഷണം തുടങ്ങിയ വിവിധ മേഘലകളിൽ കാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരികയാണ്

author-image
Honey V G
New Update
mdndn

താനെ: ഹിൽ ഗാർഡൻ അയപ്പ ഭക്ത സംഘം ഭാരവാഹികൾ താനെയിലെ വാഗ്ബിലിൽ സ്ഥിതി ചെയ്യുന്ന ശ്രീരംഗ് ആനന്ദ് ആശ്രമത്തിലെ അന്തേവാസികളോടപ്പം ദീപാവലി ആഘോഷിച്ചു.

jcvnn

അന്തവാസികളുടെ ആവശ്യമനുസരിച്ച് പുതപ്പ് എല്ലാവർക്കും വിതരണം ചെയ്തു. വിവിധ തരം മധുര പലഹാരങ്ങളും നൽകി. 

jchjmm

അയ്യപ്പ സംഘം ഭാരവാഹികളായ കെ.ജി കുട്ടി, ശശികുമാർ നായർ, രമേശ് ഗോപാലൻ, ആശ രൻജീവ് , വീണ ശശികുമാർ എന്നിവർ പങ്കെടുത്തു.

1996 മുതൽ സാമുഹ്യ സേവനമായി മുന്നോട്ട് പോകുന്ന ഹിൽ ഗാർഡൻ അയപ്പ ഭക്തസംഘം (HGABS) വിദ്യാഭാസം, ചികിത്സ, വയോജന സംരക്ഷണം തുടങ്ങിയ വിവിധ മേഘലകളിൽ കാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരികയാണ്