രാമായണ മാസം: ഗുരുദേവഗിരിയിൽ അന്നദാനം നടത്താൻ സൗകര്യം

കർക്കടക മാസത്തിലെ 31 ദിവസവും അവരവരുടെ നാളുകളിൽ അന്നദാനം നൽകാനുള്ള സൗകര്യമാണ് ചെയ്തിട്ടുള്ളത്.

author-image
Honey V G
Updated On
New Update
zawqyujk

നവിമുംബയ്: രാമായണ മാസാചരണത്തോടനുബന്ധിച്ച് നെരൂൾ ഗുരുദേവഗിരിയിൽ അന്നദാനം നടത്തുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളതായി ഭാരവാഹികൾ അറിയിച്ചു.

കർക്കടക മാസത്തിലെ 31 ദിവസവും അവരവരുടെ നാളുകളിൽ അന്നദാനം നൽകാനുള്ള സൗകര്യമാണ് ചെയ്തിട്ടുള്ളത്.

കൂടുതൽ വിവരങ്ങൾക്ക് 7304085880, 9773390602, 98201 65311 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടാം.