കേരളീയ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു

തുടർന്ന് അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൽ അനുശോചന യോഗം ചേരുമെന്ന് പ്രസിഡന്റ് മനോജ്കുമാർ എം.എസ്‌ പറഞ്ഞു.

author-image
Honey V G
New Update
ggkmmmd

റായ്ഗഡ്:സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി കേരളീയ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് പതിനഞ്ച് വെള്ളിയാഴ്ച രാവിലെ 8:30ന് കെ.സി.എസ്സ് ഓഫിസ് അങ്കണത്തിൽ പതാക ഉയർത്തൽ ചടങ്ങ് ഉണ്ടായിരിക്കുന്നതാണ്.

തുടർന്ന് അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൽ അനുശോചന യോഗം ചേരുമെന്ന് പ്രസിഡന്റ് മനോജ്കുമാർ എം.എസ്‌ പറഞ്ഞു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക 9967327424 9324929113 8879511868 8897037047