/kalakaumudi/media/media_files/2026/01/10/kekenem-2026-01-10-10-47-01.jpg)
മുംബൈ: ശിവസേന സൗത്ത് സെൽ കോർഡിനേറ്ററായി ജയന്ത് നായരെ വീണ്ടും നിയമിച്ചു.
ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളുടെയും കോർഡിനേറ്റർ എന്ന നിലയിലാണ് ചുമതല.
കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനം വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് നിയമനം.
നിയമന ഉത്തരവ് കേന്ദ്ര സഹമന്ത്രി പ്രതാപ് റാവോ ജാധവ്, പാർട്ടി സെക്രട്ടറി സഞ്ജയ് ജി. മോറെ, പ്രശാന്ത് പാലാണ്ടെ എന്നിവരുടെ സാന്നിധ്യത്തിൽ കൈമാറി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
