കൈരളി ഐരോളിയുടെ 36-ാമത് വാർഷികാഘോഷവും കുടുംബസംഗമവും ഒക്ടോബർ 26 ന്

ഐരോളി സെക്ടർ 15 ഇൽ സ്ഥിതി ചെയ്യുന്ന ലേവ പറ്റിദാർ സമാജ് ഹാളിലാണ് രാവിലെ 10 മുതൽ 5 വരെ വാർഷികാ ഘോഷങ്ങൾ അരങ്ങേറുക.

author-image
Honey V G
New Update
ndnddn

നവിമുംബൈ:കൈരളി കൾച്ചറൽ ആന്റ് എഡ്യൂക്കേഷണൽ അസോസിയേഷൻ ഐരോളിയുടെ 36-മത് വാർഷികാഘോഷം ഒക്ടോബർ 26 ന് നടത്തപ്പെടുന്നു.

ഐരോളി സെക്ടർ 15 ഇൽ സ്ഥിതി ചെയ്യുന്ന ലേവ പറ്റിദാർ സമാജ് ഹാളിലാണ് രാവിലെ 10 മുതൽ 5 വരെ വാർഷികാ ഘോഷങ്ങൾ അരങ്ങേറുക. വിവിധ കലാപരിപാടികൾ, സാംസ്‌കാരിക സമ്മേളനം,സമ്മാനദാനം എന്നിവ ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക രാജേഷ് മുംബൈ Ph :98196 97429