കൈരളി സിബിഡിക്ക് പുതിയ ഭാരവാഹികൾ

പ്രസിഡന്റായി ജി കോമളൻ, ജനറൽ സെക്രട്ടറി ആയി ഇ രാമദാസൻ, ട്രഷറ്റർ ആയി ബിനു പാപ്പച്ചനെയും തിരഞ്ഞെടുത്തു

author-image
Honey V G
New Update
kdmdndn

നവി മുംബൈ : കൈരളി ആർട്സ് കൾച്ചറൽ & വെൽഫെയർ അസോസിയേഷൻ സിബിഡി ബേലാപൂർ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

നവംബർ 9 ന് നടന്ന വാർഷിക കമ്മിറ്റി മീറ്റിംഗിലാണ് 2025 - 2027 ലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

പ്രസിഡന്റായി ജി കോമളൻ, ജനറൽ സെക്രട്ടറി ആയി ഇ രാമദാസൻ, ട്രഷറ്റർ ആയി ബിനു പാപ്പച്ചനെയുmanu തിരഞ്ഞെടുത്തത്.