New Update
/kalakaumudi/media/media_files/2025/10/14/nndndn-2025-10-14-08-31-36.jpg)
താനെ: കല്യാൺ സാംസ്കാരിക വേദിയുടെ ഒക്ടോബർ മാസ സാഹിത്യ ചർച്ചയിൽ കണക്കൂർ സുരേഷ് കുമാറിന്റെ നോവലായ 'ബൗദി' ചർച്ച ചെയ്യും.
19 ന് വൈകിട്ട് 4:30 ന് ഈസ്റ്റ് കല്യാൺ കേരള സമാജം ഹാളിൽ നടക്കുന്ന പരിപാടിയിൽ മുംബൈയിലെ എഴുത്തുകാരും സാഹിത്യ ആസ്വാദകരും പങ്കെടുക്കും.
കൂടുതൽ വിവരങ്ങൾക്ക്: 9920410030