/kalakaumudi/media/media_files/2025/10/23/ndndnd-2025-10-23-20-54-18.jpg)
താനെ: കല്യാൺ സാംസ്കാരിക വേദിയുടെ പ്രതിമാസ ചർച്ചയിലാണ് കണക്കൂർ സുരേഷ് കുമാറിന്റെ നോവൽ ‘’ബൗദി’ യെ കുറിച്ച് ചർച്ച നടന്നത്.
പി. എസ്. സുമേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ വി എസ് നെല്ലുവായ്, പി. വിശ്വനാഥൻ, സന്തോഷ് കോലാരത്ത്, ജ്യോതിലക്ഷ്മി നമ്പ്യാർ, ഹനീഫ് ഇരിക്കൂർ, ജോയ് ഗുരുവായൂർ, ഡോക്ടർ പി പി രാധാകൃഷ്ണൻ, മുരളി വട്ടേനാട്, അമ്പിളി കൃഷ്ണകുമാർ, ഇ. ഹരീന്ദ്രനാഥ്, അജിത്ത് ആനാരി, അശോകൻ നാട്ടിക, കാട്ടൂർ മുരളി, വിനോദ് വർഗീസ്, ലളിത മേനോൻ, സവിത മോഹൻ, സന്തോഷ് പല്ലശ്ശന, ലതാ സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.
കണക്കുർ സുരേഷ് കുമാറിനെ പൊന്നാട നൽകി സമാജം ആദരിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
