കാഞ്ജൂർമാർഗിൽ ശ്രീ മുത്തപ്പൻ വെള്ളാട്ടം

കാഞ്ജൂർമാർഗ് വെസ്റ്റ് നേവൽ സിവിലിയൻ ഹൗസിങ് കോളനിയിലെ മെയിൻ ഗേറ്റിന് സമീപമുള്ള റിലീജിയസ് ഗ്രൗണ്ടിലാണ് മഹോത്സവം നടക്കുക

author-image
Honey V G
New Update
iggjkjnm

മുംബൈ : ശ്രീ മുത്തപ്പൻ സേവാ സമാജത്തിന്റെ ഒൻപതാമത് മുത്തപ്പൻ വെള്ളാട്ട മഹോത്സവം ഫെബ്രുവരി 14-ാം തീയതി (ശനിയാഴ്ച) കാഞ്ജൂർമാർഗ് വെസ്റ്റ് നേവൽ സിവിലിയൻ ഹൗസിങ് കോളനിയിലെ മെയിൻ ഗേറ്റിന് സമീപമുള്ള റിലീജിയസ് ഗ്രൗണ്ടിൽ നടക്കും.

ഫെബ്രുവരി 14-ന് ശനിയാഴ്ച രാവിലെ 5 മണിക്ക് ഗണപതിഹോമത്തോടെയാണ് മഹോത്സവത്തിന് തുടക്കം കുറിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക്: 9820183709, 9820070804, 9892393830