കെ സി എ വാർഷികാഘോഷം:സംഗീത സംവിധായകൻ ഔസേപ്പച്ചന് ലൈഫ്ടൈം അച്ചിവ്മെന്റ് അവാർഡ്

തുടർന്ന് ഔസേപ്പച്ചൻ ഈണം നൽകിയ ഗാനങ്ങൾ ഉൾപ്പെടുത്തി ലൈവ് ഓർക്കസ്ട്രയും ഉണ്ടായിരിക്കുന്നതാണ്

author-image
Honey V G
New Update
jakekfkfkf

നവിമുംബൈ:കണ്ണൂർ കൾച്ചറൽ അസോസിയേഷൻ നവിമുംബൈയുടെ 12 -മത് വാർഷികാ ഘോഷം ഓഗസ്റ്റ് 17 ന് നെരൂൾ തേർണ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു.

ചടങ്ങിൽ സംഘടനയുടെ നേതൃത്വത്തിൽ സംഗീതസംവിധായകൻ ഔസേപ്പച്ചന് 'ലൈഫ്ടൈം അച്ചിവ്മെന്റ് അവാർഡ്' നൽകി ആദരിക്കും.

തുടർന്ന് ഔസേപ്പച്ചൻ ഈണം നൽകിയ ഗാനങ്ങൾ ഉൾപ്പെടുത്തി ലൈവ് ഓർക്കസ്ട്രയും ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. Ph :7738159911 9702442220